കാഴ്ചപ്പാട്

ആഗോളനിലവാരത്തിൽ എല്ലാ മേഖലകളിലും അതിവേഗ സാമ്പത്തിക വള൪ച്ചയും ഊ൪ജ്ജസ്വലമായ വ്യവസായ സംരംഭകത്വവും സാദ്ധ്യമാക്കുന്ന സംസ്ഥാനം ആയി കേരളത്തെ മാറ്റിയെടുക്കുക.

 

ലക്ഷ്യങ്ങൾ

സാങ്കേതിക പരിജ്ഞാനവും തൊഴില്‍ വൈദഗ്ധ്യവുമുള്ള മനുഷ്യവിഭവശേഷിയിലൂടെ കേരളത്തിന്റെ സമ്പദ്ഘടനയെ സേവനനിലവാരത്തിലേക്ക് എത്തിക്കുകയാണ് പ്രധാനലക്ഷ്യം. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടി കൂടുതൽ വ്യവസായ സംരംഭങ്ങളും വ്യാവസായിക വികസനവും സാധ്യമാക്കി എല്ലാ മേഖലകളിലും വിദേശസ്വദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നുതും പ്രധാനലക്ഷ്യങ്ങളില്‍പ്പെടുന്നു.  

 

 

 

             
Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON