• കാര്യക്ഷമമായ റോഡ് ശൃംഖലകളും രണ്ട് പ്രധാന റെയില് റൂട്ടുകളും കേരളത്തിന്റെ ഗതാഗത മേഖലയിലുണ്ട്.
  • 3 അന്തർദേശീയ വിമാനത്താവളങ്ങള് (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്). കണ്ണൂരില് അന്തർദേശീയ വിമാനത്താവളം ഉടന് ആരംഭിക്കും.
  • ഒരു അന്തർദേശീയ തുറമുഖം കൊച്ചിയില്-രാജ്യത്തെ 12 മുഖ്യത്തുറമുഖങ്ങളിലൊന്ന്.
  • 3 ഇടത്തരം തുറമുഖങ്ങള് (നീണ്ടകര, ആലപ്പുഴ, കോഴിക്കോട്), 17 ചെറിയ തുറമുഖങ്ങള്.
  • 31-03-2011ലെ കണക്ക് പ്രകാരം 33106 കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ റോഡുകളുടെ ആകെ നീളം.
  • 31-03-2011ലെ കണക്ക് പ്രകാരം ആകെ 1257 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന റെയില് പാത.
  • മുംബൈയിലേക്കും, പൂനെയിലേക്കുമുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനുപകരിക്കുന്ന പുതിയ കൊങ്കണ് റെയില് പാത.
Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON