വ്യവസായ മേഖലയിലെ മികച്ച തൊഴില് ബന്ധങ്ങള് ക്രമമായ വളർച്ചയുടെ തെളിവാണ്. വ്യവസായ തർക്കങ്ങള്, സമരങ്ങള് എന്നിവ കുറഞ്ഞതും, നിക്ഷേപ സൌഹൃദ അന്തരീക്ഷം കൂടുതല് സജീവമായതും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ശക്തമായ അടിത്തറ നല്കുന്നു. പുതിയ തർക്കങ്ങള് കഴിഞ്ഞ മൂന്നു വർഷങ്ങളില് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല വ്യവസായ മേഖലയിലെ സമരങ്ങള് പ്രതികൂലമായി ബാധിക്കുന്ന തൊഴിലാളികളുടെ എണ്ണവും ഇതോടനുബന്ധമായി ഏറെ കുറഞ്ഞിട്ടുണ്ട്.

പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍:

കയറ്റിറക്കുമതി (കൂലി നിയന്ത്രണവും, നിയമ വിരുദ്ധ നടപടികള്‍ ഒഴിവാക്കലും) ബില്‍ 2002

കയറ്റിറക്കുമതി (കൂലി നിയന്ത്രണവും, നിയമ വിരുദ്ധ നടപടികള്‍ ഒഴിവാക്കലും) നിയമം 2002

Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON