ബഹു വ്യവസായ വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലാണ് വ്യവസായ വാണിജ്യവകുപ്പ്. വകുപ്പിന്റെര ഭരണച്ചുമതല വഹിക്കുന്നത് വ്യവസായ വാണിജ്യവകുപ്പിന്റെb അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. തിരുവനന്തപുരം നഗരത്തില്‍ വികാസ് ഭവനിലാണ് വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറേറ്റിന്റെര ആസ്ഥാനം. ഡയറക്ടറാണ് വകുപ്പ് ആസ്ഥാനത്തിന്റെയ തലവന്‍. വ്യവസായ വാണിജ്യവകുപ്പിന്റെ് പ്രവര്ത്ത നങ്ങള്ക്ക്  സഹായഹസ്തമേകുന്നത് വാണിജ്യ വ്യവസായ ഡയറക്ടറേറ്റാണ്. അതാത് ജില്ലകളിലെ പ്രവര്ത്ത്നം ജില്ലാ ആസ്ഥാനങ്ങളില്‍ തന്നെയാണ്.

Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON