വ്യവസായവാണിജ്യ വകുപ്പ് കേരള സര്‍ക്കാര്‍ കേരള സംസ്ഥാനം, ഇന്ത്യ

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും വിവിധ വകുപ്പുകളുടെ ആസ്ഥാനവും സ്ഥിതിചെയ്യുന്നത്. ബഹു. വ്യവസായ വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലാണ് വ്യവസായവാണിജ്യ വകുപ്പ്. വകുപ്പിന്‍റെ ഭരണച്ചുമതല വഹിക്കുന്നത് വാണിജ്യവ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടിറിയാണ്. തിരുവനന്തപുരം നഗരത്തില്‍ വികാസ്ഭവനിലാണ് വാണിജ്യവ്യവസായ ഡയറക്ടറേറ്റിന്‍റെ ആസ്ഥാനം. ഡയറക്ടറാണ് വകുപ്പ് ആസ്ഥാനത്തിന്‍റെ തലവന്‍. വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്‍റെ സഹായഹസ്തവുമായി ഡയറക്ടറേറ്റ് നിലകൊള്ളുന്നു. ജില്ലാ ആസ്ഥാനങ്ങളിലാണ് അതാതു ജില്ലാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്..

പ്രധാന അധികാരികള്‍

 
ഡോ. കെ. ഇളങ്കോവൻ  ഐ. എ. എസ്‌
പ്രിന്‍സിപ്പല്‍ സെക്രെട്ടറി
വ്യവസായ വാണിജ്യ വകുപ്പ്
ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 0471 2327499, 2518445 E-mail: prlsecy.ind@kerala.gov.in, prlsecy.norka@kerala.gov.in
ശ്രീ എ പി എം മുഹമ്മദ് ഹനീഷ്   ഐ. എ. എസ്
 
പ്രിൻസിപ്പൽ സെക്രെട്ടറി
ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 0471 2327451, 2518228 E-mail: prlsecy2.ind@kerala.gov.in
അഡീഷ്ണല്‍ സെക്രെട്ടറി ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 91 471 2321227
അഡീഷ്ണല്‍ സെക്രെട്ടറി ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 91 471 2518473
ജോയിന്റ് സെക്രെട്ടറി ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 91 471 2518739, 2327792
ജോയിന്റ് സെക്രെട്ടറി ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 91 471 2518257
അണ്ടര്‍ സെക്രെട്ടറി ഗവണ്‍മെന്‍റ് സെക്രെട്ടറിയേറ്റ്
തിരുവനന്തപുരം
Tel: 91 471 2518424
വ്യവസായ വാണിജ്യ വകുപ്പ്
ശ്രീമതി. ഭണ്ഡാരി സ്വഗത് രൺ‌വീർചന്ദ് ഐ.എ.എസ്  
വ്യവസായ വാണിജ്യ വകുപ്പ്
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ് ,വികാസ് ഭവൻ ,
തിരുവനന്തപുരം
Tel: 91 471 2302774 
E-mail: industriesdirectorate@gmail.com
അഡീഷ്ണല്‍ ഡയറക്ടർ , 
വ്യവസായ വാണിജ്യ വകുപ്പ് (ജനറൽ )
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ്
മൂന്നാം നില , വികാസ് ഭവൻ ,
തിരുവനന്തപുരം
Tel: 91 471 2302934
അഡീഷ്ണല്‍ ഡയറക്ടർ, 
വ്യവസായ വാണിജ്യ വകുപ്പ് (ടെക്‌നിക്കൽ )
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ്
മൂന്നാം നില , വികാസ് ഭവൻ ,
തിരുവനന്തപുരം
Tel: 91 471 2304295
ജോയിന്റ് ഡയറക്‌ടേഴ്‌സ്  വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ്
മൂന്നാം നില , വികാസ് ഭവൻ ,
തിരുവനന്തപുരം
Tel: 91 471 2302612, 2300910
ഡെപ്യൂട്ടി ഡയറക്‌ടേഴ്‌സ്  വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ്
മൂന്നാം നില , വികാസ് ഭവൻ ,
തിരുവനന്തപുരം
Tel: 91 471 2304676
അസിസ്റ്റൻറ്  ഡയറക്‌ടേഴ്‌സ്  വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ്
മൂന്നാം നില , വികാസ് ഭവൻ ,
തിരുവനന്തപുരം
Tel: 91 471 2304676
ജില്ലാ വ്യവസായ കേന്ദ്രങ്ങൾ 
തിരുവനന്തപുരം
ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦, വാട്ടർ വർക്ക്‌സ്  കോമ്പൗണ്ട്  ,വെള്ളയമ്പലം തിരുവനന്തപുരം – 695 033 Tel: 91- 471-2326756 
E-mail: tvmdic@gmail.com
കൊല്ലം 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

ആശ്രാമം, കൊല്ലം– 691 002
Tel: 91- 474-2748395
Fax: 91- 474-2747261
E-mail: dickollam@gmail.com
പത്തനംതിട്ട 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

ജില്ലാ ആശുപത്രിക്ക് സമീപം , കൊഴാഞ്ചേരി ,
പത്തനംതിട്ട – 689 654
Tel: 91- 468 - 2214639
Fax: 91- 468 - 2214639
E-mail: dicpathanamthitta@gmail.com
ആലപ്പുഴ 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

വെള്ളക്കിണർ , ആലപ്പുഴ – 688001
Tel: 91- 477 - 2251272,
Fax: 91- 477 -2253798
E-mail: dicaipy@gmail.com
കോട്ടയം 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

ജില്ലാ സഹകരണ ബാങ്ക് ,തിരുനക്കര, 
കോട്ടയം - 686 001
Tel: 91- 481 - 2570042
Fax: 91- 481 -2570042
E-mail: dickotm@gmail.com
ഇടുക്കി 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

ചെറുതോണി, ഇടുക്കി – 685 584

Tel: 91- 486 - 2235507
Fax: 91- 486 -2235410
E-mail: dicidk@rediffmail.com
എറണാകുളം

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

കുന്നിൻപുറം സിഡ്‌കോ ബിൽഡിംഗ് ,കടവന്ത്ര,ഗാന്ധി നഗർ ,എറണാകുളം

Tel: 91- 484 – 2206022

E-mail: dicekm123@yahoo.com
തൃശൂർ 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

സിവിൽ സ്റ്റേഷന് സമീപം ,അയ്യന്തോൾ , 
തൃശൂർ  – 680003
Tel: 91- 487 - 2360847
Fax: 91- 487 -2360847
E-mail: dictcr@sancharnet.in
പാലക്കാട് 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

സിവിൽ സ്റ്റേഷന് സമീപം, പാലക്കാട്  - 678 001
Tel: 91- 491 - 2505408
Fax: 91- 491 -2505385 
E-mail: dicpkd@gmail.com
മലപ്പുറം 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് ,
മലപ്പുറം  – 676 121
Tel: 91- 483- 2734812
Fax: 91- 483- 2734812
E-mail: dicmlp@yahoo.in
കോഴിക്കോട് 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

വെള്ളയിൽ ,കോഴിക്കോട്  – 673 011
Tel: 91- 495 - 2766035
Fax: 91- 495 - 2766563 
E-mail: diccalicut@gmail.com
വയനാട് 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

മൂട്ടിൽ പി.ഒ കൽപറ്റ , വയനാട്  - 673 122
Tel: 91- 4936 - 202485
Fax: 91- 4936 - 202485
E-mail: dicwyd@dataone.in
കണ്ണൂർ 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് ,കണ്ണൂർ  – 670 002
Tel: 91- 497 - 2700928
Fax: 91- 497 - 2707522
E-mail: dic_kannur@dataone.in
കാസർഗോഡ് 

ജനറൽ മാനേജർ ജില്ലാ വ്യവസായ കേന്ദ്ര൦

വിദ്യ നഗർ ,കാസർഗോഡ്  - 670 123
Tel: 91- 4994 - 255749
Fax: 91- 4994 - 255749
E-mail: gmdicksd@gmail.com
സി.എഫ്.എസ്.സി & എഫ്.ഐ.ഇ
സി.എഫ്.എസ്.സി കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്‍റര്‍
ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റ്, ചങ്ങനാശ്ശേരി, കോട്ടയം
Tel: 91- 481 - 2720311
Fax: 91- 481 - 2720311
E-mail: cfcchry@bsnl.in
സി.എഫ്.എസ്.സി & എഫ്.ഐ.ഇ ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റ്, പയ്യനാട് പി.ഒ., മഞ്ചേരി, മലപ്പുറം Tel: 91- 493 - 2768507
Fax: 91- 493 - 2768507
E-mail:  ddcfscfiemanjeri@gmail.com

ശ്രീ എം ജി രാജമാണിക്യം ഐ എ എസ്
മാനേജിങ് ഡയറക്ടർ ,
കെ.എ.സ്.ഐ.ഡി.സി

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെ.എ.സ്.ഐ.ഡി.സി) കെസ്റ്റൺ റോഡ്, കവടിയാർ,തിരുവനന്തപുരം-695004

Tel: 91 471 2318922

Fax: 91 471 2315893

E-mail: ksidc@vsnl.com

Web: www.ksidc.org

കയർ വികസന ഡയറക്ടർ

കയർ വികസന ഡയറക്ടറേറ്റ്
കയർ ഭവൻ
പാളയം , നന്ദവനം,
തിരുവനന്തപുരം - 695033

Tel: 91 471 2322046, 2322287
Fax    : 91 471 2330370
E-mail: coirdirectorate@kerala.gov.in
Web: www.coir.kerala.gov.in

ഡോ. എസ്. കാർത്തികേയൻ ഐ.എ.എസ്
ഡയറക്ടർ (മൈനിംഗ് &  ജിയോളജി)

മൈനിംഗ് & ജിയോളജി വകുപ്പ്,
കേശവദാസപുരം ,
പട്ടം പാലസ് പി.ഒ.,
തിരുവനന്തപുരം -695004

Tel: : 91 471 2556119, 2447184, 2556939
Fax: 91 471 2447429
Email: director.dir.dmg@kerala.gov.in
Web:dmg.kerala.gov.in/

കെ. സുധീർ
ഡയറക്ടർ ഹാൻഡ്‌ലൂം & ടെക്‌സ്റ്റൈൽസ്

ഡയറക്ടറേറ്റ് ഹാൻഡ്‌ലൂം & ടെക്‌സ്റ്റൈൽസ്
നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം

Tel: : 91 471 2303427,
Fax: 91 471 2304191
Email: handloomdirector@gmail.com
Web: www.handloom.kerala.gov.in

ശ്രീ. സന്തോഷ് കോശി തോമസ്

മാനേജിംഗ് ഡയറക്ടർ, കിൻ‌ഫ്ര 
കേരള ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് കോർപറേഷൻ (കിൻ‌ഫ്ര)
കിൻ‌ഫ്ര ഹൗസ്, T.C. 31/2312, ശാസ്തമംഗലം, തിരുവനന്തപുരം-695010

Tel: 91 471 2726585 
Fax: 91 471 2724773
E-mail: kinfra@vsnl.com

Web: www.kinfra.org
ശ്രീ.സൂരജ് എസ്
 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കെ-ബിപ്പ്
 കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്പ്)
2, വിദ്യാ നഗര്‍, പോലീസ് ഗ്രൌണ്ടിന് എതിര്‍വശം , തൈയ്ക്കാട്‌ പി. ഒ തിരുവനന്തപുരം -695014

Tel: 91 471 2321882 
Fax: 91 471 2322883
E-mail:   kbip@keralaindustry.org

Web: www.keralaindustry.org

ശ്രീ. കെ പദ്മകുമാർ

സെക്രട്ടറി, റിയാബ്
പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിംങ് & ഇന്‍റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്)
യു.എസ്.ആര്‍.എ. 54, ഉദാരശിരോമണി റോഡ്, വെളളയമ്പലം
ശാസ്തമംഗലം, തിരുവനന്തപുരം- 695010

Tel: 91 471 2738500 
Fax : 91 471 2738505 
E-mail : secretary@riabonline.org

Web: www.riab.in
© Copyright 2020 Official website of Department of Industries & Commerce, Govt.of Kerala, Designed & Developed by KELTRON