ആശയ വിനിമയം

  • രാജ്യത്തെ ഏറ്റവും ഉയർന്ന ടെലിഫോൺ സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം - 1000 വ്യക്തികൾക്ക് 195 കണക്ഷൻ.
  • 1246 ടെലിഫോൺ എക്സ്ചേഞ്ചുകളും എസ്.റ്റി.ഡി., ഐ.എസ്.ടി. നെറ്റ് വർക്കിനാൽ ബന്ധിതം.
  • ഏറ്റവും കൂടുതൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ എറണാകുളത്തും, ഏറ്റവും കുറവ് വയനാടും.
  • പഞ്ചായത്തുകൾ ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറുകളാൽ ബന്ധിതം.
  • സംസ്ഥാനത്ത് 7 ഇന്റർനെറ്റ് സേവനദാതാക്കളുടെ സേവനം ലഭ്യമാണ്.
  • 5070 ഓളം തപാലാഫീസുകൾ. 7.68 ചതുരശ്ര കിലോമീറ്ററിനുള്ളിലുള്ള ശരാശരി 6296 ആളുകൾക്ക് ഒരു തപലാഫീസ്.
  • തപാൽ വകുപ്പിൽ 51 ഹെഡ് തപാലാഫീസുകളും, 1451 സബ് തപാലാഫീസുകളും, 3100 ശാഖകളും 161 മറ്റു തപാൽ സേവന ആഫീസുകളും, 208 സ്പീഡ് പോസ്റ്റ് കേന്ദ്രങ്ങളും ഉണ്ട്.
© Copyright 2020 Official website of Department of Industries & Commerce, Govt.of Kerala, Designed & Developed by KELTRON