31.03.2022  വരെ തീര്‍പ്പാക്കുവാന്‍ ഉണ്ടായിരുന്ന ഫയലുകളില്‍ നിന്നും ഫയല്‍ അദാലത്ത് തീവ്രയജ്ഞം 2022 മുഖേന വ്യവസായ വകുപ്പില്‍ തീര്‍പ്പാക്കിയ ഫയലുകളുടെ റിപ്പോര്‍ട്ട്.

സെക്രട്ടേറിയേറ്റ് & HOD തലം ഉള്‍പ്പെടെ

മൊത്തം തീര്‍പ്പാക്കാനുണ്ടായിരുന്ന ഫയലുകളുടെ എണ്ണം മൊത്തം തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം തീര്‍പ്പാക്കല്‍ ശതമാനം
42748 25171 58.88%

  സെക്രട്ടേറിയേറ്റ് തലം

മൊത്തം തീര്‍പ്പാക്കാനുണ്ടായിരുന്ന ഫയലുകളുടെ എണ്ണം മൊത്തം തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം തീര്‍പ്പാക്കല്‍ ശതമാനം
10615 5610 52.85%
 
 HOD തലം

മൊത്തം തീര്‍പ്പാക്കാനുണ്ടായിരുന്ന ഫയലുകളുടെ എണ്ണം മൊത്തം തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം തീര്‍പ്പാക്കല്‍ ശതമാനം
32133 19561 60.88%