തൊഴിൽ ബന്ധങ്ങൾ
  വ്യവസായ മേഖലയിലെ മികച്ച തൊഴിൽ ബന്ധങ്ങൾ ക്രമമായ വളർച്ചയുടെ തെളിവാണ്. വ്യവസായ തർക്കങ്ങൾ , സമരങ്ങൾ എന്നിവ കുറഞ്ഞതും, നിക്ഷേപ സൌഹൃദ അന്തരീക്ഷം കൂടുതൽ സജീവമായതും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ശക്തമായ അടിത്തറ നല്കുന്നു. പുതിയ തർക്കങ്ങൾ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല വ്യവസായ മേഖലയിലെ സമരങ്ങൾ പ്രതികൂലമായി ബാധിക്കുന്ന തൊഴിലാളികളുടെ എണ്ണവും ഇതോടനുബന്ധമായി ഏറെ കുറഞ്ഞിട്ടുണ്ട്.

തൊഴിൽ, പുനരധിവാസ വകുപ്പ്: www.labour.kerala.gov.in
ലേബർ കമ്മീഷണറേറ്റ്: www.lc.kerala.gov.in